മേൽ പറമ്പ്(www.evisionnews.in): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോധിക്കുന്നതിനും പുതിയ കോഴ്സുകളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനു വേണ്ടി മികവ് 2017 മെയ് 31 ന് 10 മണിക്ക് ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ സംഘടിപിക്കാൻ എം എസ് എഫ് ചെമനാട് പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.പ്രസിഡണ്ട് സഫ്വാൻ ചട്ടഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിലാൽ പരവനടുക്കം സ്വാഗതം പറഞ്ഞു.ആഷിക് കുവ്വത്തൊട്ടി, നവാസ് ചെമ്പരിക്ക, നുവമാൻ ചെമനാട്, സൻഫിർ ചളിയങ്കോട്, മർവാൻ ചെമ്പരിക്ക, ഹക്കിം തെക്കിൽ, അർഷാദ് ബെണ്ടിച്ചാൽ, സഞ്ചു കോളിയടുക്കം സംബന്ധിച്ചു.
എം എസ് എഫ് ചെമനാട് പഞ്ചായത്ത് മികവ് 2017 മെയ് 31 ന് ചട്ടഞ്ചാലിൽ
15:06:00
0
മേൽ പറമ്പ്(www.evisionnews.in): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോധിക്കുന്നതിനും പുതിയ കോഴ്സുകളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനു വേണ്ടി മികവ് 2017 മെയ് 31 ന് 10 മണിക്ക് ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ സംഘടിപിക്കാൻ എം എസ് എഫ് ചെമനാട് പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.പ്രസിഡണ്ട് സഫ്വാൻ ചട്ടഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിലാൽ പരവനടുക്കം സ്വാഗതം പറഞ്ഞു.ആഷിക് കുവ്വത്തൊട്ടി, നവാസ് ചെമ്പരിക്ക, നുവമാൻ ചെമനാട്, സൻഫിർ ചളിയങ്കോട്, മർവാൻ ചെമ്പരിക്ക, ഹക്കിം തെക്കിൽ, അർഷാദ് ബെണ്ടിച്ചാൽ, സഞ്ചു കോളിയടുക്കം സംബന്ധിച്ചു.
Tags

Post a Comment
0 Comments