Type Here to Get Search Results !

Bottom Ad

ആരിക്കാടി പുല്‍മേട് ഗ്രൗണ്ട് ഉദ്ഘാടനം മെയ് 20ന് ; സംഘാടക സമിതി ഓഫിസ് തുറന്നു


കുമ്പള : (www.evisionnews.in) ആരിക്കാടി ജനകീയ കൂട്ടായ്മയില്‍ നവീകരിച്ച ആരിക്കാടി പുല്‍മേട് ഗ്രൗണ്ട് മെയ് 20ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഓഫിസ് ആരിക്കാടി ജംഗ്ഷനില്‍ കണ്ണൂര്‍ ഡി വൈ എസ് പി ടി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അല്‍ഫലാഹ് മുഖ്യാതിഥിയായിരുന്നു. അസീസ് കളത്തൂര്‍, ശാഹുല്‍ തങ്ങള്‍, അലി സഹമ, ബി. ടി സത്താര്‍, മുസ്തഫ തങ്ങള്‍, ഹമീദ് സ്റ്റോര്‍, റഹീം കുമ്പോല്‍, സമ്പന്ധിച്ചു. അഷറഫ് കര്‍ള സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad