Type Here to Get Search Results !

Bottom Ad

പോലീസ് മര്‍ദ്ദനം; എസ് ഐയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം - യുവമോര്‍ച്ച


കാസര്‍കോട് : (www.evisionnews.in) ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകരെ ഒരു കാരണവും കൂടതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി കൊലപ്പെടുത്തുകയും ചെയ്ത കാസര്‍കോട് ടൗണ്‍ എസ് ഐ യെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍ ആവശ്യപ്പെട്ടു. 

മര്‍ദ്ദനമേറ്റ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെള്ളം ചോദിച്ചതുപോലും പോലീസ് നല്‍കാന്‍ തയ്യാറയില്ല, സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad