Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ എ സി പി ഷീറ്റുകളുടെ കലവറ; ട്രേഡ് ഇന്ത്യ ഐ എന്‍ സി പ്രവര്‍ത്തനമാരംഭിച്ചു


ഉപ്പള : (www.evisionnews.in) കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും കമനീയത പകരുന്ന എ സി പി ഷീറ്റുകളുടെ കലവറ ഉപ്പള ടൗണില്‍ തിങ്കളാഴ്ച്ച രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ടൗണിലെ ഓറഞ്ച് ബേക്കറിക്ക് സമീപം ഉപ്പള ടവറിലാണ് ട്രേഡ് ഇന്ത്യ ഐ എന്‍ സി എന്ന സ്ഥാപനം തുറന്നത്. വ്യവസായ പ്രമുഖന്‍ യു.കെ യൂസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ഉത്തരേന്ത്യയിലും ബംഗളൂരു, മംഗളൂരു നഗരങ്ങളിലും ട്രേഡ് ഇന്ത്യ ഐ എന്‍ സി പ്രവര്‍ത്തിക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad