Type Here to Get Search Results !

Bottom Ad

എം.എച്ച്.അല്‍ യു.കെ സിറ്റിക്ക് കുമ്പോല്‍ തങ്ങള്‍ തറക്കല്ലിട്ടു


കാസര്‍കോട് (www.evisionnews.in): നഗരത്തിന്റെ ഹൃദയഭാഗത്ത് സുല്‍ത്താന്‍ ജ്വല്ലറിക്ക് സമീപത്തായി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോപ്പിംഗ് മാളിന്റെ ശിലാസ്ഥാപനം കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ഒരു ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ എല്ലാ ആധുനിക സ്വകാര്യങ്ങളോട് കൂടിയാണ് ഷോപ്പിംഗ് മാള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നൂറ്റമ്പതോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എം.എച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പും പ്രമുഖ നിര്‍മാതാക്കളായ യു.കെ ഗ്രൂപ്പ് ജില്ലയിലെ ഏറ്റവും വലിയ എന്‍.ആര്‍.ഐ വ്യവസായി ലത്തീഫ് ഉപ്പള അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് എന്നിവരുടെ സംയുക്ത സംരംഭ മാണ് എം.എച്ച് അല്‍ യു.കെ സിറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad