പോലീസ് മര്‍ദ്ദനം; ബി ജെ പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു
evisionnews19:43:000
കാസര്‍കോട് : (www.evisionnews.in) പോലീസ് മര്‍ദ്ദനമേറ്റ് ബി എം എസ് പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.
Post a Comment
0 Comments