ബദിയടുക്ക (www.evisionnews.in): ആറാട്ടുകടവിലെ പ്രമുഖ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ കെ.എന്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയമ്മ(58) നിര്യാതയായി. മക്കള്‍: കെ.എന്‍ മുഹമ്മദ് അഷ്റഫ്, കലന്തര്‍ ആഷിഫ് (ഇരുവരും കോണ്‍ട്രാക്ടര്‍മാര്‍), അബ്ദുല്‍ റസാഖ് (ഓസ്ട്രേലിയ), അസ്മാബി, ഫാത്തിമത്ത് സുഹ്റ. മരുമക്കള്‍: അബ്ദുല്‍ ജലീല്‍ ഉളുവാര്‍ (മുംബൈ), നൗഷാദ് തിദില്‍ (ജപ്പാന്‍), ആയിഷത്ത് ഷബാന, നംഷീദ റസാഖ്. മയ്യിത്ത് നെക്രാജെ ഫാറൂഖ് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

Post a Comment
0 Comments