Type Here to Get Search Results !

Bottom Ad

നിശാപാര്‍ട്ടികള്‍ ഭാരതീയമല്ല: ഗോവയിലെ നൈറ്റ് ക്ലബ്ബുകള്‍ പൂട്ടിക്കും


പനാജി (www.evisionnews.in): ഗോവയില്‍ നിശാപാര്‍ട്ടികള്‍ നിരോധിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമം തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ നൈറ്റ് ക്ലബ്ബുകളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കര്‍ മുന്നറിയിപ്പ് നല്‍കി.

വിനോദസഞ്ചാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ ഗോവയില്‍ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിശാപാര്‍ട്ടികളും അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിശാപാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad