ഉപ്പള (www.evisionnews.in): പുതുതായി ആരംഭിച്ച കുഡ്‌ല- ബംഗളൂരു എക്‌സ്പ്രസ്സ് ട്രെയിന്‍ കാസര്‍കോട് വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബംഗളൂരുവിനെ ആശ്രയിക്കുന്നവര്‍ക്ക് ട്രെയിന്‍ ഏറെ ഉപകാരപ്രദമാണ്. ഇതിന് വേണ്ടി ബഹുജന ശബ്ദം ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രിസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ഹനീഫ ഹാജി പൈവളികെ, അബ്ബാസ് ഓണന്ത, പി.എച്ച് അബ്ദുല്‍ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍ ഹാജി സംബന്ധിച്ചു.
കുഡ്‌ല- ബംഗളൂരു എക്‌സ്പ്രസ്സ് കാസര്‍കോട് വരെ നീട്ടണം: മുസ്ലിം ലീഗ്
10:51:00
0
ഉപ്പള (www.evisionnews.in): പുതുതായി ആരംഭിച്ച കുഡ്‌ല- ബംഗളൂരു എക്‌സ്പ്രസ്സ് ട്രെയിന്‍ കാസര്‍കോട് വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബംഗളൂരുവിനെ ആശ്രയിക്കുന്നവര്‍ക്ക് ട്രെയിന്‍ ഏറെ ഉപകാരപ്രദമാണ്. ഇതിന് വേണ്ടി ബഹുജന ശബ്ദം ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രിസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ഹനീഫ ഹാജി പൈവളികെ, അബ്ബാസ് ഓണന്ത, പി.എച്ച് അബ്ദുല്‍ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍ ഹാജി സംബന്ധിച്ചു.

Post a Comment
0 Comments