Type Here to Get Search Results !

Bottom Ad

ജി.സി.സി ചെങ്കള കെ.എം.സി.സി സഹായധന വിതരണം ഇന്ന്


ചെര്‍ക്കള (www.evisionnews.in): റോഡപകടത്തില്‍ മരിച്ച ചെങ്കള തൈവളപ്പ് സ്വദേശി ലത്തീഫിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ജി.സി.സി ചെങ്കള പഞ്ചായത്ത് കെ.എം.സി.സി സ്വരൂപിച്ച ലത്തീഫ് കുടുംബ സഹായ ധനം ഇന്ന് വൈകിട്ട് നാല് മണിക്ക് തൈവളപ്പ് മുസ്ലിം ലീഗ് ഓഫീസില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.

മുസ്ലിം ലിഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നന്ന് നേതാക്കളായ ബി.കെ അബ്ദുല്‍ സമദ്, പിഡിഎ റഹിമാന്‍, മുനീര്‍ പി. ചെര്‍ക്കളം, ഷാനിഫ് പൈക്കം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad