Type Here to Get Search Results !

Bottom Ad

ചെമ്മനാട് ജമാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍


കാസര്‍കോട് : (www.evisionnews.in) ചെമ്മനാട് ജമാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം രൂപികരിച്ചു. പ്രസിഡന്റായി മുഹമ്മദലി മുണ്ടാംകുളത്തെയും ജനറല്‍ സെക്രട്ടറിയായി ഹാഫിസ് ഷംനാടിനെയും ട്രഷററായി റഫീക് കേളോട്ടിനെയും തിരെഞ്ഞെടുത്തു. 

മറ്റു ഭാരവാഹികള്‍ റിട്ടാസ് സി ടി, ബാദ്ഷ ചെമ്മനാട്, ഷാസിയ (വൈസ് പ്രസിഡന്റ്), അജ്മല്‍ മിര്‍ഷാന്‍, സൗബന്‍ എ ബി, ശ്രീജ (ജോയിന്റ് സെക്രട്ടറി), സുല്‍വാന്‍ ചെമ്മനാട് (കോഡിനേറ്റര്‍) , താഹ പി ഐ (ഗള്‍ഫ് കോഡിനേറ്റര്‍)

Post a Comment

0 Comments

Top Post Ad

Below Post Ad