Type Here to Get Search Results !

Bottom Ad

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കാലിക്കടവില്‍ വാഴത്തോട്ടം നശിപ്പിച്ചു


കാലിക്കടവ് : (www.evisionnews.in) കാലിക്കടവ് ശ്മശാനത്തിന്റെ സമീപം ചന്തേരയിലെ ടി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടം ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. 40 ലേറെ വരുന്ന കുലച്ച വാഴകളാണ് നശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു . പിലികോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ , പിലിക്കോട് കൃഷി ഓഫീസര്‍ പഞ്ചായത്ത് അംഗങ്ങളായ വി.പി.രാജീവന്‍ , നിഷാം പട്ടേല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad