Type Here to Get Search Results !

Bottom Ad

മഡ്ക്ക ചൂതാട്ടം: ബദിയടുക്കയില്‍ രണ്ടുപേര്‍ അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in) മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേരെ ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ അറസ്റ്റ് ചെയ്തു. ബദിയടുക്കയിലെ ഹരീഷ് (24), സതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കളിക്കാന്‍ ഉപയോഗിച്ച 960 രൂപ പിടിച്ചെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മഡ്ക്ക ചൂതാട്ടം വ്യാപകമാണെന്ന് പരാതിയുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad