നാട്ടക്കല്‍ (www.evisionnews.in): യൂത്ത് ലീഗ്, എം.എസ്.എഫ് നാട്ടക്കല്‍ ടൗണ്‍ കമ്മിറ്റിയുടെ കീഴില്‍ നാട്ടക്കല്ലില്‍ സ്ഥാപിച്ച ശിഹാബ് താങ്ങള്‍ കുടിവെള്ള പദ്ധതി മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി ഹാജി ആദൂര്‍, എന്‍.പി പള്ളിക്കുഞ്ഞി ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ബെള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ കിന്നിംഗാര്‍ മുഖ്യാതിഥിയായിരുന്നു. എ.ബി മുഹമ്മദ്, അസീസ് കൂട്ടിമുള, ചൊന്നപള്ളം ഇബ്രാഹിം, പി.എച്ച് അബ്ദുല്‍ ഖാദര്‍, എ.എം ഹസൈനാര്‍ അനക്കളം, എ.ബി സിദ്ദിഖ്, അന്തുഞ്ഞി, ഇബ്രാഹിം നാട്ടക്കല്‍, ഷാഫി നാട്ടക്കല്‍, മീത്തല്‍ മുഹമ്മദ് കുഞ്ഞി സംബന്ധച്ചു.

Post a Comment
0 Comments