കാസര്‍കോട്: കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗമായ ഖാദര്‍ മാന്യ കമ്മിഷനില്‍ നിന്നും വിരമിച്ചു. യുവജനങ്ങളിലെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപ്പെടാനും ജില്ലയില്‍ ലഹരിക്കെതിരെയും റാഗിങ്ങിനെതിരെയും വ്യാപകമായ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന യാത്രയപ്പ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉപഹാരം നല്‍കി ആദരിച്ചു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജറോം അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments