Type Here to Get Search Results !

Bottom Ad

പനത്തടി, കള്ളാർ കുമ്പള പഞ്ചായത്ത്കളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

കാസർക്കോട(www.evisionnews.in), എൻഡോസൾഫാൻ രോഗനിർണ്ണയ ക്യാമ്പ് നടക്കുന്നതിനാൽ  കസർക്കോട് ജില്ലയിലെ പനത്തടി, കള്ളാർ പഞ്ചായത്ത്കളെയും, ആരിക്കാടി പാറ സ്ഥാനം ആലി ചാമുണ്ഡി ഭഗവതി ക്ഷേത്രം, അമ്പിലടുക്ക ശ്രി പൂ മാണി കിന്നി മാണി ക്ഷേത്രം എന്നിവിടങ്ങളിലെ  ഉത്സവം പ്രമാണിച്ചും, മൊഗ്രാലിൽ നടക്കുന്ന ജമീഅത്തുൽ  മുഅല്ലിം വിദ്യാർത്ഥി ഫെസ്റ്റ് നടക്കുന്നതിനാലും   കുമ്പള പഞ്ചായത്തിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാചെയർമാൻ ചെർക്കളം അബുള്ള അറിയിച്ചു.


key words-avoid-harthal-kumbala-panthadi-kallar

Post a Comment

0 Comments

Top Post Ad

Below Post Ad