Type Here to Get Search Results !

Bottom Ad

മുഹിയുസുന്ന സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ മൂന്നിന് തുടങ്ങും

മാവിനക്കട്ട (www.evisionnews.in): മാവിനക്കട്ട മുഹിയുസുന്ന സ്വലാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഴ്ചതോറും നടത്തുന്ന സ്വലാത്ത് മജ്‌ലിസിന്റെ ഇരുപതാം വാര്‍ഷികം ഏപ്രില്‍ മൂന്നു മുതല്‍ ആറു വരെ നാല് ദിവസങ്ങളിലായി നടക്കും. മൊയ്തു സഅദി ദേലംപാടി ഉദ്ഘാടനം ചെയ്യും. ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളില്‍ ഹാഫിസ് അബൂഹംദ അബ്ദുല്‍ റസാഖ് അബ്‌റാറി പത്തനംതിട്ട, അബ്ദുള്ള അഹ്‌സനി അല്‍ഫാളിലി, കുഞ്ഞു മുഹമ്മദ് സഖാഫി തൊഴിയൂര്‍, എം.ഡി മുഹമ്മദ് ദാരിമി കൊല്ലം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രൂസി മംഗലാപുരം നേതൃത്വം നല്‍കും. 

Post a Comment

0 Comments

Top Post Ad

Below Post Ad