Type Here to Get Search Results !

Bottom Ad

സിനിമാ പ്രവര്‍ത്തകനും പനയാല്‍ സ്വദേശിയുമായ പുഷ്പന്‍ വി.നായനാര്‍ അന്തരിച്ചു

പൊയിനാച്ചി (www.evisionnews.in): സിനിമാ പ്രവര്‍ത്തകനും തീയേറ്റര്‍ പരസ്യ ചിത്രകലയില്‍ പ്രമുഖനുമായ പനയാല്‍ പടിഞ്ഞാറെ വീട്ടില്‍ പുഷ്പന്‍ വി.നായനാര്‍ (63) അന്തരിച്ചു. ചെന്നൈ ആസ്ഥാനമായ ജം മദ്രാസ് പബഌസിറ്റി ഫിലിം മേക്കേഴ്‌സ് സ്ഥാപകനാണ്. സംവിധായകന്‍ കെ.ജി. ജോര്‍ജ്, എ ബി രാജ്, പ്രേംകുമാര്‍ തുടങ്ങിയവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. പനയാലിലെ പരേതരായ മാവില രാഘവന്‍ നമ്പ്യാരുടെയും കുറ്റൂര്‍ വേങ്ങയില്‍ ദേവിയമ്മയുടെയും മകനാണ്. ഭാര്യ: ശിവകുമാരി നീലേശ്വരം. മക്കള്‍: ശ്രീക്കുട്ടി, ശ്രീരാഗ്. മരുമകന്‍: കൃഷ്ണകുമാര്‍. സഹോദരങ്ങള്‍ ചന്ദ്രന്‍ പനയാല്‍, ഉല്‍പല്‍ വി.നായനാര്‍(ഛായാഗ്രാഹകന്‍), കല്യാണിക്കുട്ടി, രേഖ, പവിത്രന്‍.




keywords:kasaragod-poinachi-panayal-youth-pushpan-v-nayanar-obituary

Post a Comment

0 Comments

Top Post Ad

Below Post Ad