നീലേശ്വരം (www.evisionnews.in): സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്കും 2 മക്കള്‍ക്കും പരിക്കേറ്റു. മടിക്കൈ മുങ്ങത്ത് ബിജുവിന്റെ ഭാര്യ രമ(30), മക്കളായ ആരോമല്‍, ശ്രീനന്ദ, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തേജസ്വിനി ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്കു ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
keywords:kasaragod-nileshwaram-scooter-accident-3-injured
Post a Comment
0 Comments