മൊഗ്രാൽ പുത്തൂർ:(www.evisionnews.in)കുന്നിൽ മേഖലാ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്ന് ബൈത്തു റഹ്മക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് മുനവ്വറലി തങ്ങൾ കുറ്റിയടിച്ചു. മൊയ്തീൻ കുട്ടി കോമ്പൗണ്ടിലെ ശിഹാബ് തങ്ങൾ നഗറിലാണ് വീട് നിർമ്മിക്കുന്നത്. കുന്നിലെ പി.എം ഗഫൂർ ഹാജിയും സഹോദരനായ കബീർ ഹാജിയുമാണ് വീട് നിർമ്മാണത്തിനുള്ള സ്ഥലം നൽകിയത്. ഇതിലാണ് ആദ്യ ഘട്ടത്തിൽ മൂന്ന് വീടുകൾ നിർമ്മിക്കുന്നത്.ചടങ്ങിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ , ജില്ലാ ലീഗ് സെക്രട്ടറി എം.സി.ഖമറുദ്ധീൻ ,ട്രഷറർ എ.അബ്ദുൽ റഹിമാൻ ,എ.എം.കടവത്ത് , അബ്ദുല്ലക്കുഞ്ഞി ചെർക്കള ,അബ്ബാസ് ബീഗം , ടി.എം.ഇഖ്ബാൽ ,എ.കെ.എം.അഷ്റഫ് ,അഷ്റഫ് എടനീർ ,ടി.ഡി.കബീർ ,പി.എം മുനീർ ഹാജി ,കെ ബി.കുഞ്ഞാമു , എസ്.പി.സലാഹുദ്ധീൻ , എ.എ.ജലീൽ ,എം.എ.നജീബ് ,അഡ്വ പി.എ.ഫൈസൽ ,അസീസ് കളത്തൂർ ,മാഹിൻ കേളോട്ട് ,ഹാഷിം കടവത്ത്, കാദർ ഖത്തർ ,സിദ്ധീഖ് ബേക്കൽ, മുജീബ് കമ്പാർ,ഹമീദ് ബള്ളൂർ ,
ഇഖ്ബാൽ ഹാജി , മാഹിൻ കുന്നിൽ ,കെ.എം.ഹാരീസ് , ആസി കൊക്കടം , അബൂബക്കർ ഹാജി ,മഹമ്മൂദ് കുളങ്കര,എരിയാൽ മുഹമ്മദ് കുഞ്ഞി, എസ്.എം.നൂറുദ്ധീൻ,പീ.എം.ഗഫൂർ ഹാജി, പി.എം.കബീർ ഹാജി , സി.പി.അബ്ദുല്ല , മൊയ്തു കല്ലങ്കൈ , കെ.എച്ച്.ഇർഫാൻ,ബഷീർ മൂപ്പ ,
ജീലാനി ,തുടങ്ങിയവർ സംബന്ധിച്ചു.
keywords-mogral putjur-baithurahma-munavrali thangal
keywords-mogral putjur-baithurahma-munavrali thangal

Post a Comment
0 Comments