Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നാളെ


കാസര്‍കോട് (www.evisionews.in): കാസര്‍കോട് ഗവ. കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അലി ഹൈദറിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നാളെ കാമ്പസില്‍ നടക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 

Post a Comment

0 Comments

Top Post Ad

Below Post Ad