പൊവ്വല്‍ (www.evisionnews.in): എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ വെച്ച് ഫെബ്രുവരി 15 മുതല്‍ 19 വരെ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍ നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു എം.കെ അദ്ധ്യക്ഷനായി. ജില്‍മി വര്‍ഗീസ് സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ഷുക്കൂര്‍, പ്രവീണ്‍ കോടോത്ത്, ബി വൈശാഖ്, സുഭാഷ് പാടി, അഹമ്മദ് അഫ്‌സല്‍, കെ രഹില്‍, എം.എസ് ശ്രീജിത്ത് സംസാരിച്ചു.
keywords:kasaragod-kannur-university-arts-feb-15-to-19
Post a Comment
0 Comments