കുഞ്ചാര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് കുഞ്ചാര്‍ ഇസ്സത്ത് നഗര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ സമസ്ത നേതാക്കളുടെ അനുസ്മരണവും കൂട്ടപ്രാര്‍ത്ഥനയും ഫെബ്രു 11ന് വൈകിട്ട് അഞ്ചുമണിക്ക് കുഞ്ചാര്‍ മുഹ് യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. ആദം ദാരിമി നാരംപാടി, ഖലീല്‍ ദാരിമി ദേലംപാടി, കെ.എച്ച് ഹസൈനാര്‍ മുസ്്‌ലിയാര്‍ കുഞ്ചാര്‍ പ്രസംഗിക്കും.
കുഞ്ചാറില്‍ സമസ്ത നേതാക്കളുടെ അനുസ്മരണ സമ്മേളനം 11ന്
11:25:00
0
കുഞ്ചാര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് കുഞ്ചാര്‍ ഇസ്സത്ത് നഗര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ സമസ്ത നേതാക്കളുടെ അനുസ്മരണവും കൂട്ടപ്രാര്‍ത്ഥനയും ഫെബ്രു 11ന് വൈകിട്ട് അഞ്ചുമണിക്ക് കുഞ്ചാര്‍ മുഹ് യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. ആദം ദാരിമി നാരംപാടി, ഖലീല്‍ ദാരിമി ദേലംപാടി, കെ.എച്ച് ഹസൈനാര്‍ മുസ്്‌ലിയാര്‍ കുഞ്ചാര്‍ പ്രസംഗിക്കും.
Post a Comment
0 Comments