വിദ്യാനഗര്‍ (www.evisionnews.in): ഭാര്യയെ ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ഒരു സംഘം അക്രമിച്ചതായി പരാതി. ചാല ബി.സി റോഡ് ഷംനാട് കോളനിയിലെ അബ്ദുല്‍ മജീദിനാണ് മര്‍ദ്ദനമേറ്റത്. മൂന്നിന് രാത്രി എട്ട് മണിക്ക് ചെങ്കളയില്‍ വെച്ച് ഒരു സംഘം കത്തി, കല്ല്, ഇരുമ്പ് വടി എന്നിവ കൊണ്ട് അക്രമിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ് മജീദിന്റെ കാലിന്റെ എല്ല് പൊട്ടിയതായും പരാതിയിലുണ്ട്.
സംഭവത്തില്‍ ഷംസുദ്ദീന്‍, ബദരിയ ഖാദര്‍, എം.എം അഹമദ്, അസീസ്, അന്‍വര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
keywords:kasaragod-vidyanagar-attack-police-case
Post a Comment
0 Comments