മഞ്ചേശ്വരം (www.evisionnews.in): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് പ്രസിഡന്റും നിരവധി രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന പൊയ്യത്തുബയല്‍ നേത്ത വളച്ചിലിലെ എന്‍.എം അബ്ബാസ് ഹാജി (60) അന്തരിച്ചു. ഞയറാഴ്ച മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൊസങ്കടി, പിരാരമൂലയില്‍ താമസക്കാരനാണ്. ഭാര്യ: ഉമൈറ. സഹോദരങ്ങള്‍: നബീസ, ആയിഷുമ്മ, ആത്തിക്ക, റുഖിയ, മൈമൂന, ബീഫാത്തിമ, ദൈനബി, സുബൈദ, നസീമ, അബ്ദുല്ല, അബൂബക്കര്‍, മജീദ്, ലത്തീഫ്.
keywords:kasaragod-hosangadi-nm-abbas-haji-obituary
Post a Comment
0 Comments