കുമ്പള (www.evisionnews.in): റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീക്ക് പരിക്കേറ്റു. കുമ്പള കോയിപാടി കടപ്പുറത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (58) ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കുമ്പള റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് അപകടം.
keywords:kasaragod-kumbla-bike-accident-women-injured
Post a Comment
0 Comments