ഉളിയത്തടുക്ക (www.evisionnews.in): മഞ്ചത്തടുക്കയിലെ പൗരപ്രമുഖന്‍ എം. മൂസ (70) നിര്യാതനായി. ശ്രീബാഗില്‍ മുഹ്യദ്ദീന് ജമാഅത്ത് കമ്മിറ്റിയുടെയും മിഫ്ത്താഹുല്‍ ഉലും മദ്രസയുടെയും ആദ്യകാല ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: എം. മുഹമ്മദ് കുഞ്ഞി (വ്യാപാരി ചാല), എം. അബൂബക്കര്‍ (ബഹറൈന്‍), എം. മൊയ്തീന് കുട്ടി (അബൂദാബി), ഖദീജ. നഫീസ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്, ഉക്കിനടുക്ക, അബ്ദുല്‍ റഹ്മാന്, കുന്നില്‍ മൊഗ്രല്‍പുത്തൂര്‍, സഫീന കോട്ടക്കുന്ന്, മുംതാസ് പട്ള, ബുഷ്റ പേരാല്‍, സഹോദരങ്ങള്‍: എം. മൊയ്തീന് കുട്ടി, എം. അബൂബക്കര്‍, പരേതരായ എം. മുഹമ്മദ്. മയ്യിത്ത് ശ്രീബാഗില്‍ ജമാഅത്ത് അങ്കണത്തില്‍ ഖബറടക്കി.
Post a Comment
0 Comments