മഞ്ചേശ്വരം (www.evisionnews.in): എം.എസ്.എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായി മുഫീദ് പൊസോട്ടിനേയും ജനറല്‍ സെക്രട്ടറിയായി ഖലീല്‍ ഉദ്യവരത്തേയും ട്രഷററായി അഷ്ഫാഖ് ഗേറുകട്ടെയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: നൗഷാദ് തുമിനാട്, മഹ്‌റൂഫ് കുഞ്ചത്തൂര്‍ (വൈസ് പ്രസിഡന്റ്), ശുഹൈല്‍ കജ, ഉല്‍ഫത് ഹുസൈന്‍ (ജോ. സെക്രട്ടറി), സവാദ് ജറുകട്ടെ (കായികവേദി കണ്‍വീനര്‍), അര്‍സാണ് പൊസോട്ട് (കലാവേദി കണ്‍വീനര്‍).
keywords:kasaragod-manjeshwaram-panchayath-msf-new-executives
Post a Comment
0 Comments