നായന്മാര്‍മൂല (www.evisionnews.in): എം.കെ.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ വിതരണവും ഡ്രോപ്സ് എം.കെ.എച്ച് പ്രൊഫഷണല്‍സ് പ്രീമിയര്‍ ലീഗും നാളെ നടക്കും. മത്സരം റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്ലംബര്‍, ഇലക്ട്രീഷന്‍, എഞ്ചിനീയര്‍, കോണ്‍ട്രാക്ടേഴ്‌സ്, മര്‍ച്ചന്റ് യൂത്ത് വിംഗ്, എം.കെ.എച്ച് സ്റ്റാഫ് തുടങ്ങിയവര്‍ മത്സരത്തില്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ സഹായം ചടങ്ങില്‍ വിതരണം ചെയ്യും. പ്രമുഖ കമ്പനിയിലെ വ്യക്തികളെ ആദരിക്കും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് അബ്ദുല്‍ റസാഖ്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കാസര്‍കോട് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡണ്ട് അസീസ് അബ്ദുല്ല സംബന്ധിക്കും.
എം.കെ.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ വിതരണവും പ്രീമിയര്‍ ലീഗും നാളെ
10:55:00
0
നായന്മാര്‍മൂല (www.evisionnews.in): എം.കെ.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ വിതരണവും ഡ്രോപ്സ് എം.കെ.എച്ച് പ്രൊഫഷണല്‍സ് പ്രീമിയര്‍ ലീഗും നാളെ നടക്കും. മത്സരം റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്ലംബര്‍, ഇലക്ട്രീഷന്‍, എഞ്ചിനീയര്‍, കോണ്‍ട്രാക്ടേഴ്‌സ്, മര്‍ച്ചന്റ് യൂത്ത് വിംഗ്, എം.കെ.എച്ച് സ്റ്റാഫ് തുടങ്ങിയവര്‍ മത്സരത്തില്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ സഹായം ചടങ്ങില്‍ വിതരണം ചെയ്യും. പ്രമുഖ കമ്പനിയിലെ വ്യക്തികളെ ആദരിക്കും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് അബ്ദുല്‍ റസാഖ്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കാസര്‍കോട് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡണ്ട് അസീസ് അബ്ദുല്ല സംബന്ധിക്കും.
Post a Comment
0 Comments