വിദ്യാനഗർ:(www.evisionnews.in) ചാലാറോഡ് റഹ്മത്ത് നഗറിലെ അസ്മാൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ടായി മുഹമ്മദ് സാദിഖിനെയു ജനറൽ സെക്രട്ടറിയായി അഫ്താബിനേയും ട്രഷററായി ബി.എ അഷ്റഫിനെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ഹാരിസ് ബ്രദേഴ്സ്,ഷഫീർ അക്ഷയ, അബ്ദുൽ റഹ്മാൻ എന്നിവരെ തിരഞ്ഞെത്തു. ക്രിക്കറ്റ് പ്രീമിയർ ലീഗ്, ഫുട്ബോൾ, ഷട്ടിൽ ടൂർണമെന്റ് എന്നിവയോടൊപ്പം ചാരിറ്റി പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു. ഹാരിസ് കീഴൂർ യോഗം നിയന്ത്രിച്ചു.
keywords-kasaragod-asmans club-leaders

Post a Comment
0 Comments