കാസര്‍കോട്:(www.evisionnews.in) എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്‌സല്‍ (23) മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പൂന സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ടും സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പനയാലിലെ കെ വിനോദ് (23), ജില്ലാ സെക്രട്ടറിയേറ്റംഗം പുത്തിഗെ മലങ്കരയിലെ നസ്‌റുദ്ദീന്‍ (23) എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.ദേശീയപാതയില്‍ പാണലത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് അഫ്സൽ മരണപ്പെട്ടത്.keywords-afsal-death-arested driver
Post a Comment
0 Comments