കാസര്‍കോട്:(www.evisionnews.in)നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തി സാന്ദ്രമായ പരിസമാപ്തി.ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കിയതോടെയാണ് സമാപനം കുറിച്ചത്.ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്തു. ഇതോടെ 11 ദിവസമായി നീണ്ടു നിന്ന ഉറൂസിനു സമാപനം കുറിച്ചു.അന്നദാന വിതരണോദ്ഘാടനം ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എം കുഞ്ഞാമു ഹാജി തൈവളപ്പ് നിര്‍വ്വഹിച്ചു.keywords-nellikkunnu uroos-last day
Post a Comment
0 Comments