കുമ്പള(www.evisionnews.in) കുമ്പള എക്‌സൈസ് റേയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ 18.75 കി.ഗ്രാം കഞ്ചാവ്, ആഷിഷ് ഓയില്‍, ആഷിഷ് കേക്ക് തുടങ്ങിയവ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജെ റോബിന്‍ ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വി ബാബുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരു തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രതീഷ് (30) നെ എക്‌സൈസ് സംഘം അറസ്റ്റുചെയ്ത്. കോടതിയില്‍ ഹാജരാക്കിയതിനെ തുടർന്ന് ഇയാളെ റിമാന്റ് ചെയ്തു.
keywords-kumbala-exise inspection-arested one person-with 2 kg ganja
keywords-kumbala-exise inspection-arested one person-with 2 kg ganja
Post a Comment
0 Comments