Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

ഉദുമ (www.evisionnews.in): ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കൊച്ചി സ്വദേശി സ്വരൂപി(25)നാണ് പരിക്കേറ്റത്. ബുധനാഴ്ച കളനാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. സ്വരൂപിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെയിലാണ് അപകടം.

keywords:kasaragod-uduma-kalanad-train-accident

Post a Comment

0 Comments

Top Post Ad

Below Post Ad