മധൂർ: (www.evisionnews.in) ശ്രീബാഗിൽ ഡേസ് തായൽ ക്ലബ്ബിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംലടിപ്പിച്ച പ്രീമിയർ ലീഗ് സീസൺ 2 ചാംപ്യൻഷിപ്പിൽ ബ്രോ കിംഗ്സ് ടീം ജേതാക്കളായി.ടീം സൺ പ്ലവർ വാരിയേഴ്സാണ് റണ്ണർ അപ്പ്. എട്ടു ടീമുകൾ അണിനിരന്ന വാശിയേറിയ ടുർണ്ണ മെന്റിൽ മാൻ ഓഫ് ദി സീരിസും,ബെസ്ററ് ബാറ്റ്സ്മാൻ പട്ടവും ബ്രോ കിംഗ്സിന്റ സാദാത്ത് കരസ്ഥമാക്കി.മികച്ച മാനേജ രായി ചെയ്പ്പുവിനെയും തെരഞ്ഞെടുത്തു. ഓൾറൗണ്ടർ പട്ടം കമറുദ്ദീൻസൺപ്ലവർ കരസ്ഥമാക്കി.
മികച്ച പ്രകടനം നടത്തിയ താരമായി ഹസനെയും, ബൗളർ ആയി നൗഷാ ദിനേയും, കീപ്പർ ആയി ഇല്ല്യാസിനെയും തെരഞ്ഞെടുത്തു.മത്സരം എം.വി.അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയതു.എസ്.കെ.അർഷാദ് അധ്യക്ഷത വഹിച്ചു.കമറുദ്ദീൻസൺപ്ലവർ, ഇ.പി.അബ്ദുല്ല ഹാജി.ബി.എം അബുബക്കർ .എസ്.പി ഫൈസൽ .ഇർഷാദ്.ഖലീൽ.ആസീഫ് വമ്പൻ പ്രസംഗിച്ചു.വിജയികൾക്ക് എസ്.എംനാസർ.എം.എ.അബ്ദുൽ റസാഖ് ഹാജി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
keywords-madhur-sreebagil-days premier legue-win bro kings

Post a Comment
0 Comments