അറന്തോട്: (www.evisionnews.in) എമിറേറ്റ്സ് അറന്തോടിനെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 ന് സോക്കർ ലീഗ് സംഘടിപ്പിക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം പ്രൗഢമായ ചടങ്ങിൽ നടന്നു.എൻ എ നെല്ലിക്കുന്ന് ക്ലബ് ഭാരവാഹികൾക്ക് ലോഗോ നൽകി പ്രകാശന കർമം നിർവഹിച്ചു. നിരവധി പ്രമുഖർ പങ്കെടുത്തു.
keywords-madhur-aranthode-soccer legue-logo inaugration

Post a Comment
0 Comments