Type Here to Get Search Results !

Bottom Ad

ചുവന്ന മുണ്ടുടുത്ത വിദ്യാര്‍ത്ഥി സംഘത്തിന് നേരെ അക്രമം;20 പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്:(www.evisionnews.in) ചുവപ്പ് മുണ്ടുടുത്ത് ക്ഷേത്രത്തിലെത്തിയ വിദ്യാർത്ഥി സംഘത്തെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ പറക്കളായിലെ കണ്ടാലറിയുന്ന ഇരുപതുപേര്‍ക്കെതിരെ കേസ്.തിരുവനന്തപുരം സ്വദേശിയും സിനിമാസഹസംവിധായകനുമായ ജെഫ്രിന്‍ ജെറാള്‍ഡിന്റെ പരാതിയിലാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.








keywords-red dothie-students-kanhangad-case of 20 persons,

Post a Comment

0 Comments

Top Post Ad

Below Post Ad