കണ്ണൂർ:(www.evisionnews.in)ചുവന്ന മുണ്ടുടുത്തതിന്റെ പേരിൽ അക്രമത്തിനായ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ നേതാക്കൾ സന്ദർശിച്ചു.അക്രമത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ എകെജി ഹോസ്പിറ്റലില്‍ കഴിയുന്ന വിദ്യാർത്ഥികളെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, കെ സബീഷ്,സി സുരേശന്‍ എന്നിവർ സന്ദര്‍ശിച്ചു. യുവാക്കളെ ഗുരുതരമായി ആക്രമിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് പാറക്കളായിലെ ഒരു ക്ഷേത്രത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്.തിരുവനന്തപുരം സ്വദേശിയും സിനിമാസഹ സംവിധായകനുമായ ജെഫ്രിന്‍ ജെറാള്‍ഡടക്കമുള്ള ഒരു സംഘം വിദ്യാർത്ഥികളാണ് അക്രമത്തിനിരയായത്.
keywords-dyfi-reddothie issue-students-visited dyfileaders
keywords-dyfi-reddothie issue-students-visited dyfileaders

Post a Comment
0 Comments