Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍


നീലേശ്വരം:(www.evisionnews)നീലേശ്വരത്ത്  ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിനിയുമായ അമിതയെ(21)യാണ്  തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ സീലിംഗ് ഫാനിലായിരുന്നു  തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാള്‍ അറുത്തുമാറ്റി യുവതിയെ ഉടന്‍ തന്നെ നീലേശ്വരത്തെ സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





keywords-neleswaram-pariyaram dental college student-suicide-amitha

Post a Comment

0 Comments

Top Post Ad

Below Post Ad