Type Here to Get Search Results !

Bottom Ad

ഫോര്‍ട്ട് റോഡില്‍ ഹമീദലി ഷംനാട് അനുസ്മരണം നടത്തി

കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് ഫോര്‍ട്ട് റോഡ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച മുസ്ലിം ലീഗിന്റെ തല മുതിര്‍ന്ന നേതാവ് അഡ്വ. ഹമീദലി ഷംനാട് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

ശിഹാബ് മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ.എ അസീസ്, പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, അബ്ബാസ് മലബാര്‍, കെ.ഇ ഇബ്രാഹിം, ഡോ. റഹീം ഷംനാട്, അഡ്വ. അനസ് ഷംനാട്, റാഫി കുന്നില്‍, മുഹമ്മദ് ബദിയഡുക്ക, മുനീര്‍ ബിസ്മില്ല, മൊയ്തീന്‍ കോളിക്കര, ഷംസുദ്ധീന്‍ എ.എ, അബു കോളിക്കര, അഷ്ഫാഖ് എ.എം, മാഹിന്‍ കോളിക്കര, ഫസല്‍ കരിപ്പൊടി റോഡ്, നൗഷാദ് കരാട്ടെ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad