Type Here to Get Search Results !

Bottom Ad

ദാറുൽ അമാൻ നെല്ലിക്കുന്ന് പ്രമുഖരുടെ അനുസ്മരണവും,ദിഖ്‌റ് -ദുആ മജ് ലിസും നടത്തി


കാസർകോട്:(www.evisionnews.in)  ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച സമസ്ത പ്രസിഡന്റ് കുമരംപുത്തൂർ എ. പി മുഹമ്മദ് മുസ്‌ലിയാർ, ജോയിന്റ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാർ, നാട്ടുകാരൻ സിദ്ധീഖ് എന്നിവരുടെ പേരിൽ അനുസ്മരണവും  ദിഖ്‌റ് -ദുആ മജ് ലിസും   നടത്തി.അഡ്വൈസറി ബോർഡ് ചെയർമാൻ  എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ദിഖ്‌റ് ദുആ മജ്‌ലിസിന് നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ്‌ ജി.എസ് അബ്ദുൽ റഹ്‌മാൻ മദനി നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് മെമ്പർ സി എം അഷ്‌റഫ്,തങ്ങൾ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി,വോളന്റീയർ കോർ ക്യാപ്റ്റൻ കട്ടപ്പണി, കുഞ്ഞാമു , മഹ്‌മൂദ്‌ ബങ്കരക്കുന്ന്,ഇബ്രാഹിം തൈവളപ്പ്,ഹമീദ് ബദ്‌രിയ, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്,അബ്ദുൽ റഹ്‌മാൻ എൻ. ഈ, ബഷീർ സി. എം, അബ്ദുൽ നസീർ സഖാഫി, ഹാമി ബീഗം, ഫൈസൽ എൻ.എ, അഷ്‌റഫ് എൻ.എ, റൗഫ്‌ എക്സ്പ്രസ്സ്, ഇബ്രാഹിം ബെൻസർ, മുസ്തഫ ഉണ്ട,അബ്ബാസ് എൻ. എ സ്റ്റോർ,മുഹമ്മദ് കുഞ്ഞി ബഡുവൻ , നൗഫൽ ഖത്തർ, അൻവർ അള്ളു, ഷെരീഫ് എന്നിവർ സംബന്ധിച്ചു.




keywords-darul aman nellikkunnu-majlis

Post a Comment

0 Comments

Top Post Ad

Below Post Ad