Type Here to Get Search Results !

Bottom Ad

ബെദിര-ചാല ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി: സുലൈമാന്‍ ചാല പ്രസി., അബൂബക്കര്‍ ബി.എ ബെദിര ജന. സെക്ര.

ബഹ്‌റൈന്‍ (www.evisionnews.in): സന്നദ്ധ സേവനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ബി.എ അബുബക്കര്‍ ബെദിര അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ ബെദിര- ചാല ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് പുതിയടുക്കം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഖാദര്‍ കളത്തില്‍, കുഞ്ഞാമ്മദ് ബെദിര, സലാം ബെദിര, ഫൈസല്‍ മനാമ, ഹാരിസ് ഖിലാഡി, ഇബ്രാഹിം ചാല, സൈനുദ്ദീന്‍ പുതിയടുക്കം, ഷഫീഖ് ബെദിര, അഷ്‌റഫ് ചാല, ഹമീദ് ബെദിര, ഉനൈസ് ചാല, മുനീര്‍ ബെദിര പ്രസംഗിച്ചു. 

ഭാരവാഹികള്‍: സുലൈമാന്‍ ചാല (പ്രസി), കുഞ്ഞാമ്മദ് ബെദിര, ഇബ്രാഹിം ചാല, ഹാരിസ് ഖിലാഡി (വൈസ് പ്രസി), അബൂബക്കര്‍ ബി.എ ബെദിര (ജന സെക്ര), മുനീര്‍ ബെദിര, സലാം ബെദിര, ഫൈസല്‍ മനാമ (സെക്ര), പുതിയടുക്കം മുഹമ്മദ് (ട്രഷ), ഷഫീഖ് ബെദിര (ഓഫീസ് സെക്രട്ടറി). 

Post a Comment

0 Comments

Top Post Ad

Below Post Ad