Type Here to Get Search Results !

Bottom Ad

കാസർകോട് ഉപജില്ലാ കലോത്സവം; കോൽക്കളിയിൽ ഒന്നാം സ്ഥാനം തളങ്കരയുടെ താളത്തിന്


കുണ്ടം കുഴി:(www.evisionnews.in)  കാസർകോട് ഉപജില്ലാ കലോത്സവത്തിൽ തളങ്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കോൽക്കളി സംഘം  ഒന്നാം സ്ഥാനം നേടി.ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയാണ്   തളങ്കര സ്‌കൂളിലെ വിദ്യാർത്ഥികൾ  ജില്ലാ കലോത്സവത്തിൽ മത്സരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ വർഷവും ഇവർക്ക് തന്നെയായിരുന്നു കാസർകോട് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.കുണ്ടം കുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് കലോത്സവം നടന്ന് വരുന്നത്.





keywords-thalankara-muslim vocational school-subdistrict youth fest-kolkali-first price 

Post a Comment

0 Comments

Top Post Ad

Below Post Ad