
ബന്തിയോട്:(www.evisionnews.in) ബന്തിയോട് മൾട്ടി സ്പെഷ്യലിറ്റി വെല്‍കെയര്‍ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.ഡോക്ടർ .സയ്യിദ് ഹമീദ് ഷുഹൈബ് കുമ്പോൽ, എം എ മഹമൂദ്,അബു യാസർ എന്നിവർ സംബഡിച്ചു.
keywords-banthiyod-started-welcare clinic
Post a Comment
0 Comments