ഉപ്പള:(www.evisionnews.in)ബായാർ മുജമ്മയിന്റെയും സുന്നി സംഘ കുടുംബങ്ങളുടെയും നേതൃത്വത്തിൽ ശനിയാഴ്ച ഉപ്പളയിൽ നടക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ഹുബ്ബുറസൂല്‍ കോൺഫറൻസിന് ഉപ്പള സെക്ടറിൽ നിന്നും 101 വളണ്ടിയർമാരെ തെരെഞ്ഞടുത്തു . 2 മണിക്ക് ബായാർ മുജമ്മയിൽനിന്ന് വാഹന റാലിയോടെ പരിപാടി ആരംഭിക്കും .മണ്ണംകുഴി മക്ബറ സിയാറത്തിന് ശേഷം കാൽ നടയായി സമ്മേളന നഗറിലേക്ക് യാത്ര ചെയ്യും. തുടർന്ന് ഹുബ്ബുറസൂല്‍ കോൺഫറൻസ് ആരംഭിക്കും. വളണ്ടിയർ വിങ് ചെയർമാനായി മിൽമ അബ്ദുറഹ്മാൻ സോങ്കാലിനേയും കൺവീനറായി അൻസീർ അലി സഅദി ബേക്കൂറിനെയും തെരഞ്ഞെടുത്തു.
keywords-uppala-hubb rasool-conference

Post a Comment
0 Comments