Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; തോമസ് ഐസക്

തിരുവനന്തപുരം (www.evisionnews.in): നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പണം നല്‍കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. ആവശ്യപ്പെട്ടതില്‍ 40 ശതമാനം പണമാണ് ആര്‍.ബി.ഐ നല്‍കിയത്. ഇത് ആശങ്ക ഉണ്ടാക്കുന്നു. മോദിയുടെ സാമ്പത്തിക നയം പാളിയെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad