തിരുവന്തപുരം (www.evisionnews.in): തിരുവനന്തപുരം ശ്രീവഹാരത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് ആക്രമണം നടന്നത്. സാരമായി പരുക്കേറ്റ ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. അതേസമയം സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയുന്നുണ്ട്. നിരന്തരമായി സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ശ്രീവഹാരം
Post a Comment
0 Comments