Type Here to Get Search Results !

Bottom Ad

സദാചാരഗുണ്ടകള്‍ക്ക് പരാതി: വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്ത് പോലീസ് റെയ്ഡ്


മംഗളുരു (www.evisionnews.in): സദാചാര ഗുണ്ടകളുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തി. ഉള്ളാള്‍ ബാഗാംബിലയില്‍ കശ്മീര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്താണ് ഉള്ളാള്‍ പോലീസ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥി താമസിക്കുന്ന വീട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി പതിവായി എത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നയിരുന്നു റെയ്ഡ്. അന്വേഷണത്തില്‍ ഇവര്‍ സ്‌നേഹത്തിലാണെന്നും വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും വ്യക്തമായി. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ തെളിവുകളും ഇവര്‍ ഹാജരാക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad