കാസര്‍കോട് (www.evisionnews.in): കുട്ടികള്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. കസബ കായല്‍വീട്ടിലെ റീത്ത, കാസര്‍കോട്ടെ ഇബ്രാഹിം, പടിഞ്ഞാര്‍മൂലയിലെ അസ്‌ക്കറലി എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍, മൊഗ്രാല്‍പുത്തൂര്‍, ചൗക്കി എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനക്കിടെ കുട്ടികള്‍ ഓടിച്ചിരുന്ന ബൈക്കുകള്‍ പിടിച്ചിരുന്നു.

Post a Comment
0 Comments