കാഞ്ഞങ്ങാട് (www.evisionnews.in): സഹോദരന്റെ ആത്മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി. മേക്കാട്ട് അരീക്കര വീട്ടില്‍ പി. ഗംഗാധരനാണ് പരാതി നല്‍കിയത്. കഴിഞ്ഞ മേയ് 23നാണു ഗംഗാധരന്റെ സഹോദരന്‍ നാരായണനെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാരായണനു പലരില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും അതുകൊണ്ടു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പോലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നു കാണിച്ചാണ് എസ്പിക്ക് പരാതി നല്‍കിയത്.
സഹോദരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി
10:13:00
0
കാഞ്ഞങ്ങാട് (www.evisionnews.in): സഹോദരന്റെ ആത്മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി. മേക്കാട്ട് അരീക്കര വീട്ടില്‍ പി. ഗംഗാധരനാണ് പരാതി നല്‍കിയത്. കഴിഞ്ഞ മേയ് 23നാണു ഗംഗാധരന്റെ സഹോദരന്‍ നാരായണനെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാരായണനു പലരില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും അതുകൊണ്ടു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പോലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നു കാണിച്ചാണ് എസ്പിക്ക് പരാതി നല്‍കിയത്.

Post a Comment
0 Comments